
തക്ബീറിന് ദ്വനികളള് ഉയരുമ്പോള്‍ മൈലാഞ്ചിയണിഞും ആശംസകള്‍ കൈമാറിയും പെരുന്നാളിനെ വരവേറ്റിരുന്ന നമുക്കിന്ന് അവയെല്ലാം ഒരു സാന്ത്വനത്തിന്റെ ഓര്മ്മികളുണര്ത്തു ന്ന വെറും അവശിഷ്ടം മാത്രം.
പുത്തന്‍ ഉടുപ്പുമണിഞ് പെരുന്നാള്‍ ആഘോഷിക്കുന്ന നാം നീണ്ടന ഒരുമാസത്തെ പ്രയത്നത്തിലൂടെ നേടിയെടുത്തതൊന്നും പെരുന്നാള്‍ ആഘോങ്ങളിലൂടെയായ് കുഴിവെട്ടി മൂടരുതേ എന്നോര്മ്മി പ്പിച്ചുകൊണ്ട് ഏവര്‍ക്കും എന്റെ ഹ്രദയം നിറഞ ചെറിയപെരുന്നാള്‍ ആശംസകള്‍.
2 comments:
vaikiyanelum oru nalla perunaal aashamsakal
ആദ്യമായിട്ടാണു പഴമ്പുരാണംസ്, പാഴ് സ്വരത്തില്‍ എത്തിയത്.
അല്പം താമസിച്ചു പോയി.. എങ്കിലും ഞങ്ങളുടെയും ഹൃദയം നിറഞ്ഞ റംദാന്‍ ആശംസകള്‍.
അക്ഷരത്തെറ്റുകള്‍ ഏറെ കടന്നു കൂടിയിട്ടുണ്ട്. അതു കൂടി ശരിയാക്കിയാല്‍ വളരെ നന്നായിരിക്കും.
സസ്നേഹം,
സെനു, പഴമ്പുരാണംസ്
Post a Comment