മനസ്സും ശരീരവും കഴുകി ശുദ്ദിയാക്കി പുണ്യ റമളാനെ ആദരവോടെ ബഹുമാനിച്ച മനുഷ്യമനസ്സുകളില്‍ ആഹ്ലാദത്തിന്റെ കുളിര്മഷഴപെയ്യിക്കാനായ് വീണ്ടുമൊരു ചെറിയപെരുന്നാള്‍ വരവായ്. തക്ബീറിന് ദ്വനികളള് ഉയരുമ്പോള്‍ മൈലാഞ്ചിയണിഞും ആശംസകള്‍ കൈമാറിയും പെരുന്നാളിനെ വരവേറ്റിരുന്ന നമുക്കിന്ന് അവയെല്ലാം ഒരു സാന്ത്വനത്തിന്റെ ഓര്മ്മികളുണര്ത്തു ന്ന വെറും അവശിഷ്ടം മാത്രം.
പുത്തന്‍ ഉടുപ്പുമണിഞ് പെരുന്നാള്‍ ആഘോഷിക്കുന്ന നാം നീണ്ടന ഒരുമാസത്തെ പ്രയത്നത്തിലൂടെ നേടിയെടുത്തതൊന്നും പെരുന്നാള്‍ ആഘോങ്ങളിലൂടെയായ് കുഴിവെട്ടി മൂടരുതേ എന്നോര്മ്മി പ്പിച്ചുകൊണ്ട് ഏവര്‍ക്കും എന്റെ ഹ്രദയം നിറഞ ചെറിയപെരുന്നാള്‍ ആശംസകള്‍.